കൂര്‍ക്ക മെഴുക്കു പുരട്ടി
By : Indulekha S Nair
എപ്പോഴുംഉണ്ടാക്കുന്നപോലെതന്നെ..കൂര്‍ക്കഉപ്പും മഞ്ഞള്‍പൊടിയുംഇട്ടുവേവിക്കുക...വെന്തുകഴിയുമ്പോള്‍വറ്റല്‍മുളകുംചെറിയഉള്ളിയും ചതച്ചത് വെളിച്ചെണ്ണയില്‍ വഴറ്റി അതിലേയ്ക്ക് വെന്ത കൂര്‍ക്കഇട്ടു മെഴുക്കു പുരട്ടുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes