സേമിയ പായസം
By : Indulekha S Nair
സേമിയ ....3 കപ്പ്
പഞ്ചസാര ....1 1/2 കപ്പ് (മധുരം ഇഷ്ടമുള്ളവർക്ക് കൂടുതൽ ചേർക്കാം മിൽക്ക് മെയ്ഡ് ചേർക്കുമ്പോൾ പഞ്ചസാര കുറച്ചു മതി )
നെയ്യ് ....സേമിയ വറുക്കാൻ 4 സ്പൂൺ
നെയ്യ് ......2 സ്പൂൺ
പാല് ....6 കപ്പ്
മിൽക്ക് മെയ്ഡ് ...അര ടിൻ
കിസ്സമീസ് ....ആവശ്യത്തിന് 10 / 20
അണ്ടിപ്പരിപ്പ് ....10/20
ഏലക്കായ ...6
ഉണ്ടാക്കുന്ന വിധം :
പാല് തിളപ്പിക്കുക ....അതിലേയ്ക്ക് പഞ്ചസാര ഇടുക....നന്നായി ഇളക്കുക....സേമിയ നെയ്യിൽ മൂപ്പിച്ചു അതിലേയ്ക്ക് ഇടുക ..ഇളക്കി കൊണ്ടിരിക്കുക......
...അതിലേയ്ക്ക് ഏലക്കായ പൊടിച്ചു ഇടുക.....അര ടിൻമിൽക്ക് മെയ്ഡ്..കുറേശെ ചേർത്ത് കൊടുക്കുക....അതിലേയ്ക്ക് കിസ്സ്മിസ്സും ബാക്കി അണ്ടി പരിപ്പും നെയ്യിൽ .(2 സ്പൂൺ )വറുത്തു ഇടുക.....സൂപ്പർ പായസം റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes