ബീറ്റ്റൂട് സാലഡ്.
By: Shaini Janardhanan
By: Shaini Janardhanan
ശരി, ഇത്ര ഹെൽതി റൈസ് ഉണ്ടാക്കിയിട്ട് വേറെ സ്പെഷ്യൽ ഐറ്റം വേണ്ടേ. ഒന്നും നോക്കിയില്ല, അടുത്ത ഫേവറിറ്റ് പിടിച്ചു. ബീറ്റ്റൂട് സാലഡ്. എനിക്കേറ്റവും ഇഷ്ടവെജി ബീറ്റ് ആണ്. ഒരൊന്നൊന്നര സംഭവം. ഇത്ര കുറഞ്ഞ വിലയിൽ മഹത്തായ സാധനം. ഇതിന്റെ വിലയും ഗുണമേന്മയും നോക്കിയാണ് ഇന്ത്യൻ കോഫി ഹൗസ് ഇതു തീറെഴുതി വാങ്ങിച്ചേക്കുന്നെന്നാ എനിക്കു തോന്നുന്നത്.
1) ബീറ്റ് - 2 ചെറുത് - ഗ്രേറ്റഡ്
2) ക്യാരറ്റ് - 1 വലുത് - ഗ്രേറ്റഡ്
3) ക്യൂക്കുംബർ - 1 - ചോപ്ഡ്
4) സവാള - 1 - ചോപ്ഡ്
5) ടൊമാറ്റോ - 1 - ചോപ്ഡ്
6) ജിൻജർ - 3 cm ക്യൂബ് - ഫൈൻലി ചോപ്ഡ്
7) ഗ്രീൻ ചില്ലി - 3 എണ്ണം - ചോപ്ഡ്
8) കൊറിയാണ്ടെർ ലീവ്സ് - 2 ടേബിൾ സ്പൂൺ - ചോപ്ഡ്
9) ലൈം ജ്യൂസ് - ഒരെണ്ണം പിഴിഞ്ഞതിന്റെ
10) യോഗർട് - 1 കപ്പ്
11) സാൾട് - പാകത്തിന്
2) ക്യാരറ്റ് - 1 വലുത് - ഗ്രേറ്റഡ്
3) ക്യൂക്കുംബർ - 1 - ചോപ്ഡ്
4) സവാള - 1 - ചോപ്ഡ്
5) ടൊമാറ്റോ - 1 - ചോപ്ഡ്
6) ജിൻജർ - 3 cm ക്യൂബ് - ഫൈൻലി ചോപ്ഡ്
7) ഗ്രീൻ ചില്ലി - 3 എണ്ണം - ചോപ്ഡ്
8) കൊറിയാണ്ടെർ ലീവ്സ് - 2 ടേബിൾ സ്പൂൺ - ചോപ്ഡ്
9) ലൈം ജ്യൂസ് - ഒരെണ്ണം പിഴിഞ്ഞതിന്റെ
10) യോഗർട് - 1 കപ്പ്
11) സാൾട് - പാകത്തിന്
ഒന്നു മുതൽ എട്ടു വരെ ഐറ്റംസ് മിക്സ് ചെയ്തു ഫ്രിഡ്ജിൽ വക്കുക. ഉപയോഗിക്കുന്ന സമയത്തു മാത്രം പുറത്തെടുത്തു യോഗർട്ടും ഉപ്പും നാരങ്ങാ നീരും മിക്സ് ചെയ്താൽ മതി. ഉപ്പിട്ട് വെച്ചാൽ പച്ചക്കറികളിൽ നിന്നും വെള്ളമൂറി ടേസ്റ്റ് മാറും. റോസ് വാട്ടർ ഉണ്ടെങ്കിൽ ഒരാർഭാടത്തിനു ചേർക്കാം.
ഹീമോ ഗ്ലോബിൻ കൂട്ടാൻ ബീറ്റ് റൂട് നല്ലതാണ്. ബീറ്റ് ഫൈബറിന്റെ നല്ല സോഴ്സ് ആണ്. പ്രത്യേകിച്ചും, വേവിക്കാത്ത കൊണ്ടു ഒട്ടും നഷ്ടപ്പെടില്ല.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes