കപ്പയും മുളക് ഉടച്ചതും തരുന്ന സ്വാദൊന്നും ഒരു ചൈനീസ് ഡിഷിലും കിട്ടില്ല...!!!
By: Arun V
മുളക് ഉടയ്ക്കേണ്ട വിധം...!!!
വെളുത്തുള്ളി - പാകത്തിന്
കാന്താരി മുളക് - 4 എണ്ണം
വെളിച്ചെണ്ണ - 2 ടീസ്പ്പൂൺ
ചുവന്നുള്ളി - 5 അല്ലി
വെളുത്തുള്ളിയും ചുവന്നുള്ളിയും കാന്താരിയും അമ്മിയിലിട്ട് ചതച്ചതിന് ശേഷം വെളിച്ചെണ്ണയിൽ മിക്സ് ചെയ്യുക...!!!
കൂടെയൊരു കാപ്പിയും കൂടി സൈഡ് ഡിഷാക്കിയാൽ സംഭവം കുശാൽ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes