ബ്രോക്കോളി തോരൻ
By : Maria John
ബ്രോക്കോളി കൊത്തി അരിഞ്ഞത് അല്പം ചിരണ്ടിയ തേങ്ങാ, കുഞ്ഞുള്ളി, പച്ചമുളക്, (പഴുത്ത കാന്താരി) സ്വല്പം ഇഞ്ചി കറിവേപ്പില എല്ലാം അരിഞ്ഞതും പാകത്തിന് ഉപ്പും മഞ്ഞളും ചേർത്ത് കുടഞ്ഞു ഇളക്കി. ഒരു പാനിൽ എണ്ണ ചൂടായപ്പോൾ കടുക് പൊട്ടിച്ചതിനു ശേഷം ഒരു ഞ്ഞുള്ളൂ ഉഴുന്നുപരിപ്പ് ഇട്ടു മൂത്തപ്പോൾ ബ്രോക്കോളി മിശ്രിതം ഇട്ടു ഇളക്കി. ഒന്ന് വാടിയപ്പോൾ തീയിൽ നിന്നും വാങ്ങി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes