സീമ ചക്കപോടി
By : Radha Bedakam
കടലപ്പൊടി ജീരകം പിന്നെ വറ്റൽ മുളക്
ഇവ നന്നായി കുഴയ്ക്കുക ഇത്തിരി
പഞ്ചസാര, ഉപ്പ്, കറിവേപ്പില ഇവയും പാകത്തിന് ചേർത്ത് അധികം കട്ടയാവാതെ കുഴച്ചെടുത്തോളു അതിലേയ്ക്ക് ഇഷ്ടമുള്ള രൂപത്തിൽ ശീമച്ചക്ക മുറിച്ചെടുത്തു മുക്കിഎടുക്കാം. എണ്ണയിലിട്ട് നല്ല സ്വർണ്ണ വർണ്ണത്തിൽ കൊരിയെടുത്തു ചൂടോടെ തിന്നാം
പലഹാരം 10മാണിക്ക്
അല്ലെങ്കിൽ 4മണിക്ക്
സീമ ചക്ക പോടി OR
ബിലാത്തിച്ചാക്ക പോടി
എന്ന് പറയും അതുമല്ലെങ്കിൽ കടച്ചക്ക പോടി.. പേരൊന്നും കാര്യമില്ല നല്ല രുചിയാണിതിന്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes