മസ്റ്റേർഡ് സോസ്
By : Sanitha Sebastian
ചേരുവകൾ

കടുക് പരിപ്പ് - 100 g
കശുവണ്ടി പരിപ്പ് -50 g
പട്ട(ചെറുത് )- I എണ്ണം
കറയാമ്പ് - 3 എണ്ണം
ഏലയ്ക്ക - 2 എണ്ണം
കുരുമുളക് - 8 എണ്ണം
കാന്താരിമുളക് - 6 എണ്ണം
വെളുത്തുള്ളി - 5 എണ്ണം
ഇഞ്ചി ( ചെറുത് ) - 1 കഷ്ണം
ഞാലിപ്പൂവൻപഴം - 2
ഉപ്പ്
പഞ്ചസാര
നേർപ്പിച്ച വിനാഗിരി - 2 കപ്പ്
ചെറുനാരങ്ങ നീര് -1 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

ചേരുവകളെല്ലാം മിക്സിയിൽ ഇട്ട് തന്നായി അടിച്ചെടുക്കുക. വിനാഗിരി അൽപ്പാൽപ്പമായി ചേർത്തു കൊടുത്താൽ മതി,കയ്പ്പു കൂടുതലാണെങ്കിൽ പഞ്ചസാര ചേർക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post