ഓമക്ക (പപ്പായ)&വൻപയർ തോരൻ
By : Sree Harish
ഓമക്ക (കപ്പക്ക or പപ്പായ)) ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞു അര ടി സ്പൂൺ മഞ്ഞൾപ്പൊടി,മുളകുപൊടി,ഉപ്പ ് എന്നിവ ചേർത്ത് കുറച്ചു വെള്ളത്തിൽ ഒന്ന് വേവിക്കുക.അരക്കപ്പ് പയർ വേവിച്ചു വെക്കുക.
തേങ്ങാ ചിരകിയത് (അരക്കപ്പ് or ആവശ്യത്തിന് ) ഒരു വെളുത്തുള്ളി അല്ലിയും അര ടി സ്പൂൺ ജീരകം,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചതച്ചുവെക്കുക.തേങ്ങ ചതച്ചതും പയർ വേവിച്ചതും ഓമക്കയിലേക്ക് ചേർത്തിളക്കി ഒന്ന് ചൂടാകുമ്പോൾ കടുക് താളിച്ചു വാങ്ങാം...രുചിയുള്ള തോരൻ റെഡി.
By : Sree Harish
ഓമക്ക (കപ്പക്ക or പപ്പായ)) ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞു അര ടി സ്പൂൺ മഞ്ഞൾപ്പൊടി,മുളകുപൊടി,ഉപ്പ
തേങ്ങാ ചിരകിയത് (അരക്കപ്പ് or ആവശ്യത്തിന് ) ഒരു വെളുത്തുള്ളി അല്ലിയും അര ടി സ്പൂൺ ജീരകം,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചതച്ചുവെക്കുക.തേങ്ങ ചതച്ചതും പയർ വേവിച്ചതും ഓമക്കയിലേക്ക് ചേർത്തിളക്കി ഒന്ന് ചൂടാകുമ്പോൾ കടുക് താളിച്ചു വാങ്ങാം...രുചിയുള്ള തോരൻ റെഡി.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes