ബീറ്റ്റൂട്ട് അച്ചാർ
By : Suchithra Vishal
ബീറ്റ്റൂട്ട് - 2 എണ്ണം
ഇന്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി - 10 എണ്ണം
പച്ചമുളക് - 5 എണ്ണം
മുളക് പൊടി - 3 സ്പൂൺ
മഞ്ഞൾ പൊടി - 1/2 സ്പൂൺ
ഉലുവ പൊടി - 1/2 സ്പൂൺ
കായ പൊടി- 1/2 സ്പൂൺ
കടുക്
കറിവേപ്പില
എണ്ണ
വിനാഗിരി - 2 സ്പൂൺ
ബീറ്റ്റൂട്ട് തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞ് കുറച്ച് ഉപ്പും ചേർത്ത് നന്നായി തിരുമ്മി ഇഡ്ഡലി തട്ടിൽ വച്ച് ആവി കേറ്റി എടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് നീളത്തിൽ അരിഞ്ഞ ഇന്ചി, വെളുത്തുള്ളി, പച്ചമുളക് കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് ബീറ്റ്റൂട്ട് ചേർത്ത് ഇളക്കുക. മുളക് പൊടി, മഞ്ഞൾ പൊടി, ഉലുവ പൊടി, കായ പൊടിയും വിനാഗിരിയും ചേർത്ത് നന്നായി ഇളക്കി എടുക്കുക.
* ബീറ്റ്റൂട്ട് ആവി കേറ്റി എടുക്കണം എന്ന് ഇല്ല.
* പൊടികൾ ചേർക്കുന്നതിന് മുന്നെ ബീറ്റ്റൂട്ട് ചേർത്ത് മൂടി വച്ച് ചെറുതായി വേവിച്ചാലും മതി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes