ഡെയിറ്റ് അവൽ ബോൾ
By: Sanitha Sebastian
ചേരുവകൾ
ഈന്തപ്പഴം (ചെറുതായി അരിഞ്ഞത്)- 250 g
അവൽ - 1/2 കപ്പ്
പഞ്ചസാര -- 1/4 കപ്പ്
വെണ്ണ - 50 g
എണ്ണ
അണ്ടിപ്പരിപ്പ് ( നുറുക്കിയത് ) - കുറച്ച്
ഉണ്ടാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് അവൽ വറുത്തെടുക്കുക. കുറച്ച് വെണ്ണ മറ്റൊരു പാത്രത്തിൽ ഇട്ട് അത് ചൂടാവുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞഈന്തപ്പഴവും പഞ്ചസാരയും ചേർത്ത് 5 മിനിറ്റ് വഴറ്റുക. അതിനു ശേഷം തീ അണച്ച് അവൽ വറുത്തതും, അണ്ടിപ്പരിപ്പും ചേർക്കുക .തണുക്കുന്നതിനു മുമ്പ് ഉരുളകളാക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes