പായസത്തിനുഅട ഉണ്ടാക്കാൻ
By : Indulekha S Nair
വളരെ എളുപ്പമാണ് പായസത്തിനു അട ഉണ്ടാക്കാൻ ...എന്നാലും നമ്മൾ പുറത്തു നിന്നും വാങ്ങും ..പുറത്തു നിന്നും കിട്ടുന്ന അട മിക്കതും അരി കൊണ്ടുള്ളതു ആയിരിക്കില്ല .....ഇടയ്ക്കൊക്കെ ഇങ്ങനെ ഉണ്ടാക്കി പായസം വച്ച് നോക്കൂ വളരെ സ്വാദാണ് .......
ഉണക്കൽ അരി ..ഒരു കപ്പ്
ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക ......അതിനു ശേഷം വെള്ളം നന്നായി തോർത്തി എടുക്കുക .....നല്ല പോലെ പൊടിച്ചു എടുക്കണം (പത്തിരി യുടെ പാകം )
പൊടിച്ചെടുത്ത അരിപ്പൊടിയിലേയ്ക്ക് ഒരു അര സ്പൂൺ നെയ്യും അര സ്പൂൺ പഞ്ചസാരയും അര സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കുഴച്ചെടുക്കണം
....രണ്ടു തരത്തിൽ ബാർട്ടർ ഉണ്ടാക്കാം
.....1.ചപ്പാത്തിഉണ്ടാക്കാൻ കുഴയ്ക്കുന്നതിലും ഇത്തിരി കൂടി വെള്ളം ചേർത്ത് കുഴച്ചു ഇലയുടെ മറുവശത്തു കൈ കൊണ്ട് പരത്തുക ഇങ്ങനെ ഇലയിൽ പരത്തി ഇല ചുരുട്ടി കെട്ടണം .
OR
2..ദോശയുടെ പരുവത്തിൽ ലൂസ് ആയി എടുത്തു ഇലയുടെ മറുവശത്തു ഇറ്റിച്ചു ഒഴിക്കുക
ഇങ്ങനെ ഇലയിൽ പരത്തി ഇല ചുരുട്ടി കെട്ടണം .
ഇവിടെ ഒന്നാമത്തെ രീതി ആണ് ചെയ്തത്
..ഒരു ഉരുളിയിൽ വെള്ളം തിളപ്പിക്കണം (vevunnavare thilachu kondirikkanam...sim il idaruth )
....അതിലേയ്ക്ക് ചുരുട്ടി വച്ചിരിക്കുന്ന ഇല ഇട്ടു ഒരു 30 മിനിറ്റ് വേവിക്കണം .....എന്നിട്ടു തണുത്ത വെള്ളത്തിലേക്ക് ഈ ചുരുട്ടിയ ഇല എടുത്തു ഇടണം....ഓരോന്നായി അഴിച്ചു നോക്കുമ്പോൾ നല്ല നൈസ് ആയ അട കാണാം ...അത് നന്നായി കഴുകി എടുക്കണം ....എന്നിട്ടു വെള്ളത്തിൽ ഇട്ടു വയ്ക്കുക....ചുമ്മാതെഅട വച്ചാൽ വളിച്ചു പോകും
......പായസത്തിനു എടുക്കുമ്പോൾ നന്നായി പിഴിഞ്ഞ് എടുക്കണം
ഇതേ രീതിയിൽ തന്നെ ആവിയിലും അട വേവിച്ചു എടുക്കാം
......വളരെ ക്ഷമയോട് കൂടി ഉണ്ടാക്കണം ...പാലടയ്ക്കു അട ചെറുത് മതി....അത് ചെറുതായി അരിഞ്ഞു ചേർക്കുക .
By : Indulekha S Nair
വളരെ എളുപ്പമാണ് പായസത്തിനു അട ഉണ്ടാക്കാൻ ...എന്നാലും നമ്മൾ പുറത്തു നിന്നും വാങ്ങും ..പുറത്തു നിന്നും കിട്ടുന്ന അട മിക്കതും അരി കൊണ്ടുള്ളതു ആയിരിക്കില്ല .....ഇടയ്ക്കൊക്കെ ഇങ്ങനെ ഉണ്ടാക്കി പായസം വച്ച് നോക്കൂ വളരെ സ്വാദാണ് .......
ഉണക്കൽ അരി ..ഒരു കപ്പ്
ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക ......അതിനു ശേഷം വെള്ളം നന്നായി തോർത്തി എടുക്കുക .....നല്ല പോലെ പൊടിച്ചു എടുക്കണം (പത്തിരി യുടെ പാകം )
പൊടിച്ചെടുത്ത അരിപ്പൊടിയിലേയ്ക്ക് ഒരു അര സ്പൂൺ നെയ്യും അര സ്പൂൺ പഞ്ചസാരയും അര സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കുഴച്ചെടുക്കണം
....രണ്ടു തരത്തിൽ ബാർട്ടർ ഉണ്ടാക്കാം
.....1.ചപ്പാത്തിഉണ്ടാക്കാൻ
OR
2..ദോശയുടെ പരുവത്തിൽ ലൂസ് ആയി എടുത്തു ഇലയുടെ മറുവശത്തു ഇറ്റിച്ചു ഒഴിക്കുക
ഇങ്ങനെ ഇലയിൽ പരത്തി ഇല ചുരുട്ടി കെട്ടണം .
ഇവിടെ ഒന്നാമത്തെ രീതി ആണ് ചെയ്തത്
..ഒരു ഉരുളിയിൽ വെള്ളം തിളപ്പിക്കണം (vevunnavare thilachu kondirikkanam...sim il idaruth )
....അതിലേയ്ക്ക് ചുരുട്ടി വച്ചിരിക്കുന്ന ഇല ഇട്ടു ഒരു 30 മിനിറ്റ് വേവിക്കണം .....എന്നിട്ടു തണുത്ത വെള്ളത്തിലേക്ക് ഈ ചുരുട്ടിയ ഇല എടുത്തു ഇടണം....ഓരോന്നായി അഴിച്ചു നോക്കുമ്പോൾ നല്ല നൈസ് ആയ അട കാണാം ...അത് നന്നായി കഴുകി എടുക്കണം ....എന്നിട്ടു വെള്ളത്തിൽ ഇട്ടു വയ്ക്കുക....ചുമ്മാതെഅട വച്ചാൽ വളിച്ചു പോകും
......പായസത്തിനു എടുക്കുമ്പോൾ നന്നായി പിഴിഞ്ഞ് എടുക്കണം
ഇതേ രീതിയിൽ തന്നെ ആവിയിലും അട വേവിച്ചു എടുക്കാം
......വളരെ ക്ഷമയോട് കൂടി ഉണ്ടാക്കണം ...പാലടയ്ക്കു അട ചെറുത് മതി....അത് ചെറുതായി അരിഞ്ഞു ചേർക്കുക .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes