ഫ്രഞ്ച് ഫ്രൈ (ഉരുളക്കിഴങ്ങ്)
By : Saghav Jagjit Pullara
ഉരുളകിഴങ്ങ് – രണ്ട്
എണ്ണ – ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
കുരുമുളക് പൊടി – രണ്ട് ടീസ് സ്പൂണ്‍
മുളകുപൊടി – ഒരു ടീസ് സ്പൂണ്‍(വേണമെങ്കില്‍)
തയ്യറാക്കുന്ന വിധം
ഒരു ചുവടുകട്ടിയുള്ള ഫ്രൈയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുവാന്‍ വയ്്ക്കുക. തൊലി കളഞ്ഞ ഉരുളകിഴങ്ങ് ഫ്രഞ്ച് പ്രൈസിന്റെ ആകൃതിയില്‍ മുറിച്ചെടുക്കുക( ഒരു ചെറുവിരലിന്റെ കനത്തിലും, നീളത്തിലും) തിളച്ച എണ്ണയിലേക്ക് കഴുകി വച്ചിരിക്കുന്ന ഉരുളകിഴങ്ങ് പതിയെ ഇട്ടുകൊടുക്കുക. ഒരു ഗോള്‍ഡന്‍ ബ്രൗണ്‍ ആകുമ്പോള്‍ അതായത് അഞ്ചുമുതല്‍ എഴു മിനിറ്റു വരെ ആകുമ്പോള്‍ എണ്ണയില്‍ നിന്ന് കോരി ടീഷു പേപ്പര്‍ വിരിച്ച പാത്രത്തിലേക്ക് മാറ്റുക. ചെറുചൂടാകുമ്പോള്‍ അതിലേക്ക് അല്‍പ്പം ഉപ്പ്, കുരുമുളകുപൊടിയോ, മുളകുപൊടിയോ തൂറ്റി നന്നായി കൈകൊണ്ട് മിക്‌സ് ചെയ്ത് എടുക്കേണ്ടതാണ്. അതിനുശേഷം റ്റൊമാറ്റോ സോസിനോട് ഒപ്പം വിളമ്പാവുന്നതാണ്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes