ഇടിയപ്പ പുട്ടും മുട്ടക്കറിയും
By: Sanitha Sebastian
ചേരുവകൾ
ഇടിയപ്പ പുട്ട്
*******************
അരിപ്പൊടി (മൂക്കെ വറുത്തത്) - I കപ്പ്
ഉപ്പ്
വെള്ളം
ഉണ്ടാക്കുന്ന വിധം.
വെള്ളം ഉപ്പു ചേർത്ത് തിളപ്പിക്കുക .ഈ വെള്ളം ഒഴിച്ച് അരിപ്പൊടി ഇടിയപ്പത്തിന്റെ പാകത്തിന് കുഴക്കുക. ഒരു ഇടിയപ്പത്തിന്റെ അച്ചിൽ ഈ മിക്സ് നിറച്ച ശേഷം ഒരു ചിരട്ട പുട്ടുപാത്രത്തിൽ ഇത് ഇട്ട് കുക്കറിന്റെ വെൻറിനു മുകളിൽ വച്ച് ആവിയിൽ വേവിക്കുക. ഇടിയപ്പ പുട്ടു തയ്യാർ.
മുട്ടക്കറി
************
ചേരുവകൾ
മുട്ട പുഴുങ്ങിയത് - 2
സവാള - 1
പച്ചമുളക് - 2
ഇഞ്ചി - I കഷ്ണം
വെളുത്തുള്ളി - 3 അല്ലി
മല്ലിയില
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മുളകു പൊടി - 1 ടീസ്പൂൺ
ഉപ്പ്
എണ്ണ
ഉണ്ടാക്കുന്ന വിധം
സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സിയിൽ അടിച്ച് എണ്ണയിൽ വഴറ്റുക. ആവശ്യത്തിന് ഉപ്പു ചേർക്കാം. ഇത് വാടുമ്പോൾ മഞ്ഞപ്പൊടിയും മുളകുപൊടിയും ചേർത്ത് നന്നായി മൂത്തു കഴിയുമ്പോൾ ആവശ്യത്തിനു വെള്ളം ചേർക്കുക. ചാറു കുറുകുമ്പോൾ പുഴുങ്ങിയ മുട്ട ചേർക്കാം'

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes