മാംഗ്ലൂര്‍ ബണ്‍സ്
By : Saritha Anoop
മംഗലാപുരത്ത് മിക്കവാറും എല്ലാ ചായക്കടകളിലും തന്നെ കാണുന്ന ഒരു പലഹാരം..ചെറുമധുരമാണ് ഇതിന്. അവിടെ ഇത് ബ്രേക്ക്ഫാസ്റ്റ് ആയും കഴിക്കാറുണ്ട്. ഈവനിംഗ് സ്നാക്ക് ആയാണ് കൂടുതല്‍ നല്ലതെന്ന് തോന്നുന്നു.
ആവശ്യമുള്ള സാധനങ്ങള്‍
പഴം - 2 ( 1/2 cup പഴം ഉടച്ചത് )
തൈര്-2 tbsp
പഞ്ചസാര-4 tbsp
മൈദ/ ഗോതംബ് പൊടി- 1 1/2 cup
2 വലിയ നന്നായി പഴുത്ത പഴം ഉടക്കുക. .അല്ലെങ്കില്‍ അരക്കുക..അതിലേക്ക് പഞ്ചസാര ചേര്‍ത്ത് യോജിപ്പിച്ച് മൈദയും 2 tbsp കട്ട തൈരും, 1/4 സ്പൂണ്‍ ജീരകം പൊടിച്ചതും ആവശ്യത്തിന് ഉപ്പും 1/4 സ്പൂണ്‍ ബേക്കിംഗ് സോഡയും ചേര്‍ത്ത് കുഴച്ച് (ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ..മാവ് കൂടുതല്‍ വേണമെങ്കില്‍ കൂടുതലും കുറച്ചാണെങ്കില്‍ അതിനനുസരിച്ചും അഡ്ജസ്റ്റ് ചെയ്യുക). 4 മണിക്കൂര്‍ വെക്കുക. (അല്ലെങ്കില്‍ overnight.) ചെറുനാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കി ചെറിയ വട്ടത്തില്‍ പരത്തി (പൂരി പോലെ) ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം.
*** ഇതിന്റെ പേര് കേട്ട് സാധാരണ നമ്മള്‍ കഴിക്കുന്ന ബേക്ക് ചെയ്തുണ്ടാക്കുന്ന ബണ്ണുമായി കണ്ഫ്യൂഷന്‍ ആകേണ്ട..ഇതിന്റെ പേരിങ്ങനെയാണ്. പക്ഷെ നോര്‍മല്‍ ബണ്ണുമായി സാമ്യമൊന്നുമില്ല.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes