Chicken Tikka
By : Maria John
ചേരുവകൾ: നാല് ചിക്കൻ thigh fillets ആറായി കട്ട് ചെയ്തതു്. ഉപ്പു, മുളകു പൊടി, മല്ലിപൊടി, മഞ്ഞൾ പൊടി, ഗരം മസാല, paprika powder തൈര് എല്ലാം കൂടി യോജിപ്പിച്ചു ചിക്കൻ ഇട്ടു നല്ലപോലെ മിക്സ് ചെയ്യുക. നാലോ അഞ്ചോ മണിക്കൂർ അല്ലെങ്കിൽ തലേദിവസം തന്നെ ഫ്രിഡ്ജിൽ വെക്കുക.
room temperature ആകുമ്പോൾ എടുത്തു ഈർക്കിളിൽ കോർക്കുക. ഈർക്കിൽ വെള്ളത്തിൽ soak ചെയ്യണം. അല്ലെങ്കിൽ ഈർക്കിൽ കരിഞ്ഞു പോകും. ഒരു cast iron skillet പാൻ നല്ലപോലെ പുക വരും പോലെ ചൂടാകുമ്പോൾ അല്പം എന്ന തൂത്തു ഈർക്കിളുകൾ വെച്ച് വേവിച്ചു എടുക്ക. തിരിച്ചും മറിച്ചും വെക്കണം. ഞാൻ വേവ് നോക്കുന്നത് ചിക്കൻ പതിയെ ഈർക്കിളിൽ മാറ്റിയ നോക്കും. നല്ലപോലെ ഈർക്കിളിൽ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നു ഉണ്ടെങ്കിൽ വെന്തു, പിന്നെ ചിക്കൻ കോർക്കുമ്പോൾ അല്പം ഇട ഇട്ടിരിക്കണം.
അല്പം കൂടുതൽ paprika ഇട്ടാൽ നല്ല കളർ കിട്ടും. എന്നിക്കു ഇല്ലായിരുന്നു.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes