By JASLARAMEEZ
മൈദ :250gm
പഞ്ചസാര പൊടിച്ചത്: 50gm
പഞ്ചസാര :1 സ്പൂൺ
യിസ്റ്റ്: 7gm
വെള്ളം: 50 ml
പാൽ: 1 കപ്പ്
ഉപ്പ് :അര ടീസ്പൂൺ
മുട്ട: 1
വെള്ള: 5gm
ഓയിൽ: 1/2 ലിറ്റർ
പാചകരി തി
പഞ്ചസാരയും യിസ്ററും വെള്ളവും പാലും ചേർത്ത് മിക്സ് ചെയ്യുക എന്നിട്ട് അതിൽ മുട്ടപൊട്ടിച്ച് ഒഴിച്ച് ഇളക്കുക അതിൽ മാവും വെള്ളയും ചേർത്ത് കുഴക്കുക എന്നിട്ട് മാവിന്റെ മേലെ ഒരു നനഞ്ഞ തുണി ഇട്ട് ഒരു അര മണിക്കൂർ വെക്കുക അതിന് ശേഷം കുറച്ച് മാവ് കനത്തിൽ എടുത്ത് പൊടി ഇട്ട് പരത്തുക എന്നിട്ട് ROUND ആയി കട്ട് ചെയ്യുക എന്നിട്ട് Roundറ്റെ നടുക്ക് ചെറിയ ഒരു Roundആക്കുക എന്നിട്ട് എണ്ണയിൽ വറക്കുക എന്നിട്ട് പൊടിച്ചു വെച്ച പഞ്ചസാരയിൽ ഇട്ട് എല്ലാ ഭാഗത്തും ആക്കുക .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes