പഴം പൊരി / ഏത്തക്ക അപ്പം (Ethakka Appam)
By : Anu Thomas
സ്വാദിഷ്ടമായ പഴം പൊരി ചൂടോടെ...
എല്ലാവർക്കും അറിയാമെങ്കിലും നമ്മുടെ പോസ്റ്റിന്റെ ഫോർമാറ്റ് മാറ്റാൻ പാടില്ലല്ലോ..
മൈദാ/ഗോതമ്പ് പൊടി, കുറച്ചു അരി പൊടി,ഒരു നുള്ള് ഉപ്പു കുറച്ചു വെള്ളം ചേർത്ത് മാവ് പരുവത്തിലാക്കി പഴുത്ത ഏത്തക്ക മുറിച്ചത് ഇതിൽ മുക്കി എണ്ണയിൽ വറുത്തു കോരുക.
എള്ള്,ജീരകം എന്നിവ ചേർക്കാം,നിറത്തിന് ഒരു നുള്ള് മഞ്ഞൾ പൊടി ചേർക്കാം,പിന്നെ പഴത്തിനു മധുരം കുറവാണെങ്കിൽ പഞ്ചസാരയും ചേർക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes