By : Anu Thomas
കടല പരിപ്പ് - 1 കപ്പ്
സവാള - 1, പച്ച മുളക് - 2
ഇഞ്ചി - ഒരു കഷ്ണം
കറി വേപ്പില - ഒരു തണ്ടു
കായം - ഒരു നുള്ളു
പരിപ്പ് 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു , ഊറ്റി നന്നായി തോർന്ന ശേഷം ചതച്ചെടുക്കുക. ഇതിലേക്ക് കൊത്തിയരിഞ്ഞ സവാള , ഇഞ്ചി, പച്ച മുളക് , കറി വേപ്പില , കായം ,ഉപ്പു ചേർക്കുക.നന്നായി മിക്സ് ചെയ്ത ശേഷം ഉരുട്ടി എടുത്തു കൈ കൊണ്ട് അമർത്തി ഷേപ് ചെയ്തു ചൂട് എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു എടുക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes