Ada Pradhaman.
By : Sree Harish
250 ഗ്രാം ശർക്കര ഒരു കപ്പു വെള്ളത്തിൽ അലിയിച്ചു അരിച്ചു വെക്കുക.100 ഗ്രാം അട അല്പ്പം നെയ്യിൽ ഒന്ന് വഴറ്റിയ ശേഷം വേവിച്ചു വെള്ളം ഡ്രൈൻ ചെയ്തു തണുത്ത വെള്ളത്തിൽ കഴുകി വെക്കുക.രണ്ട് ടേബിൾ സ്പൂൺ ചൗവ്വരി വേവിച്ചെടുക്കുക.തേങ്ങയുടെ രണ്ടാം പാൽ രണ്ടരക്കപ്പ് ഒന്നാം പാൽ ഒരു കപ്പ് .ഇത്രയുമായാൽ 75 % ജോലി കഴിഞ്ഞു. ഇനി ശർക്കരപ്പാനിയിലേക്ക് അട ചേർത്തിളക്കി കുറുകുമ്പോൾ രണ്ടാം പാൽ ചേർത്തിളക്കുക.വേവിച്ചു വെച്ചിരിക്കുന്ന ചൗവ്വരി ചേർക്കാം കുറുകുമ്പോൾ ഒന്നാം പാൽ ചേർത്ത് ഒന്ന് ചൂടാക്കി വാങ്ങാം. ഒരു ടേബിൾ സ്പൂൺ മിൽക്ക് മെയ്ഡ്കൂടി (optional ) ചേർത്താൽ കൂടുതൽ ടേസ്റ്റ് ആകും.ഏലക്കയും ചുക്കും പൊടിച്ചു ചേർക്കാം.നെയ്യിൽ വറുത്ത തേങ്ങക്കൊത്ത് ക്യാഷ്യു & കിസ്മിസ് ചേർത്ത് അലങ്കരിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes