മീൻ പീര കിഴി - Steamed Fish Parcels with Coconut
By : Maria John
ചേരുവകൾ: ചെറിയ മീൻ വൃത്തി ആക്കി ചെറുതായി കട്ട് ചെയ്തത്, ചിരണ്ടിയ തേങ്ങാ, അരിഞ്ഞ പച്ച മാങ്ങാ, പച്ചമുളക്, അല്പം ഇഞ്ചി, ചുമന്നുള്ളി, കറിവേപ്പില, മഞ്ഞൾ ഉപ്പു എന്നിവ പാകത്തിന്.
ഉണ്ടാക്കുന്ന വിധം: ഒരു പാത്രത്തിൽ എല്ലാം കൂടി ഇട്ടു ഒന്ന് കുടഞ്ഞു ഇളക്കിയയതിനു ശേഷം ഒരു വാഴ ഇലയിൽ ലൂസായി ഒരു പൊതി ആക്കുക. എന്നിട്ടു ആവിയിൽ ഒരു പത്തു അല്ലെങ്കിൽ പതിനഞ്ചു മിനിറ്റ്വേവിക്കുക. വേണം എങ്കിൽ മുകളിൽ അല്പം പച്ച വെളിച്ചെണ്ണ തൂകാം.
ഞാൻ whiting fillets ആണ് ഉപയോഗിച്ചത്. വാഴഇലക്ക് പകരം ബേക്കിംഗ് പേപ്പർ, ഫ്രോസൺ തേങ്ങയും മാങ്ങയും പച്ചമുളകും ഉപയോഗിച്ച്. ചെറിയ മീൻ ആണ് ഇങ്ങനെ ഉണ്ടാക്കാൻ നല്ലതു. വലിയ മീൻ ആണെങ്കിൽ കനം കുറച്ചു കട്ട് ചെയ്യുക. കിഴി ലൂസ് ആയി വെയ്ക്കണം അല്ലെങ്കിൽ അകത്തുനിന്നും വേവില്ല പിന്നെ വേവിനറെ സമയം കിഴിയുടെ വലിപ്പംഅനുസരിച്ചു ഇരിക്കും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes