പൈനാപ്പിൾ ജാം By : Fathima Sami
പൈനാപ്പിൾ - 1
പഞ്ചസ്സാര - 2 കപ്പ്
ചെറുനാരങ്ങ - 2
പൈനാപ്പിൾ എസ്സൻസ് - 1 ടീ സ്പൂണ്‍
പൈനാപ്പിൾ ചെറുതായി നുറുക്കി മിക്സിയിൽ വെള്ളം ചേർക്കാതെ തന്നെ നന്നായി അരച്ചെടുക്കുക .
ഇത് ഒരു നോണ്‍ സ്റ്റിക്ക് പാനിലേക്ക് പകർന്ന് അതിൽ പന്ജസ്സാരയും ചേർത്തിളക്കി ചൂടാക്കുക
10 - 15 മിനിട്ട് കഴിയുമ്പോഴേക്കും ജാം പരുവം ആകും
അപ്പോൾ എസ്സൻസും രണ്ടു നാരങ്ങയുടെ നീരും ചേർത്ത് ഇളക്കി തീ കെടുത്തുക
തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കുക
-------------------------- -------------------------- -------------------------- ------------
അല്പം അയഞ്ഞ പരുവത്തിലായിരിക്കുന്ന സമയത്തേ തീ കെടുത്തണം . തണുക്കുമ്പോൾ കുറച്ചു കൂടി കട്ടി കൂടും
പൈനാപ്പിൾ - 1
പഞ്ചസ്സാര - 2 കപ്പ്
ചെറുനാരങ്ങ - 2
പൈനാപ്പിൾ എസ്സൻസ് - 1 ടീ സ്പൂണ്‍
പൈനാപ്പിൾ ചെറുതായി നുറുക്കി മിക്സിയിൽ വെള്ളം ചേർക്കാതെ തന്നെ നന്നായി അരച്ചെടുക്കുക .
ഇത് ഒരു നോണ്‍ സ്റ്റിക്ക് പാനിലേക്ക് പകർന്ന് അതിൽ പന്ജസ്സാരയും ചേർത്തിളക്കി ചൂടാക്കുക
10 - 15 മിനിട്ട് കഴിയുമ്പോഴേക്കും ജാം പരുവം ആകും
അപ്പോൾ എസ്സൻസും രണ്ടു നാരങ്ങയുടെ നീരും ചേർത്ത് ഇളക്കി തീ കെടുത്തുക
തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കുക
--------------------------
അല്പം അയഞ്ഞ പരുവത്തിലായിരിക്കുന്ന സമയത്തേ തീ കെടുത്തണം . തണുക്കുമ്പോൾ കുറച്ചു കൂടി കട്ടി കൂടും
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes