ഉണക്കച്ചെമീന്‍ ചമ്മന്തി
By : Shajahan
1. ഉണക്കച്ചെമ്മീന്‍ – 250ഗ്രാം
2. ഉണക്കമുളക് – നാല്
3. ചുവന്നുള്ളി – നാല്
4. പുളി – ആവശ്യത്തിന്
5. മുളകുപൊടി – ഒരു ടീ സ്്പൂണ്‍
6. വെളുത്തുള്ളി – നാല് അലി
7 എണ്ണ – 50 ഗ്രാം
8. ഉപ്പ് – ആവശ്യത്തിന്
9. കടുക്ക്് – ചെറിയ ടീസ്് സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
തേങ്ങ, ചിരകിയതും, പുളിയും, ഉപ്പും, മുളക് പൊടിയും , വെള്ളുത്തുള്ളിയും വെള്ളം തൊടാതെ മിക്‌സിയില്‍ പൊടിച്ച് എടുക്കണം. ഉണക്കചെമ്മീന്‍ കഴുകി വൃത്തിയാക്കി പാനില്‍ വറുത്തെടുത്ത് പൊടിച്ചു മാറ്റി വയ്ക്കണം. പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അതിലേക്ക് വറ്റല്‍ മുളക് ഇട്ട് മൂപ്പിക്കണം. ഇതില്‍ അരിഞ്ഞു വച്ചിരിക്കുന്ന ചുവന്ന ഉള്ളിയും ചേര്‍ത്ത് നല്ലപോലെ വയറ്റി നിറം മാറുമ്പോള്‍ തേങ്ങാക്കൂട്ടും ചേര്‍ത്ത്് നന്നായി വഴറ്റുക. അത് പാകത്തിന് ആകുമ്പോള്‍ അതിലേയ്ക്ക് പൊടിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ പൊടി ചേര്‍ക്കുക. ഏകദേശം 2 മിനിറ്റ് വരെ നന്നായി മൂപ്പിച്ചെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes