പാവക്ക മോര് കറി
By : Shejeena Salim
പാവക്ക -ഒന്ന് ചെറുതായി അരിഞ്ഞത്
തക്കാളി -രണ്ട് ചെറുതായി അരിഞ്ഞത്
പച്ചമുളക് -മൂന്ന്
മോര് -അര കപ്പ്
ജീരകം -കാൽ സ്പൂണ്
മുളക് പൊടി,മല്ലി പൊടി -ഒരു സ്പൂണ്
മഞ്ഞൾ പൊടി -അര സ്പൂണ്
തേങ്ങ -അര മുറി
കടുക് ,ഉപ്പു എണ്ണ,കറിവേപ്പില -ആവശ്യത്തിന്
പാവക്ക തക്കാളി, പച്ചമുളക് ,മല്ലി ,മുളക് ,മഞ്ഞൾ ,ഉപ്പു കുറച്ച് വെള്ളം ചേർത്ത് വേവിക്കുക .തേങ്ങ ജീരകം ചേർത്ത് നന്നായി അരച്ചെടുക്കുക ,പാവക്ക വെന്താൽ അതിലോട്ട് തേങ്ങ ചേർത്ത് തിളച്ച് കഴിയുമ്പോൾ തീ കുറച്ചിട്ട് മോര് ചേർത്ത് കൊടുക്കാം .അടുപ്പിൽ നിന്ന് ഇറക്കിയ ശേഷം എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേർക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes