മത്തങ്ങ പായസം
By : Asha Vipin K Chandran
..വലുതോ ,ചെറുതോ ഏതായാലും ഒരു മത്തങ്ങ
.. നന്നായി ചെത്തി ചെറിയ കഷണങ്ങൾ ആക്കുക
.. വൃത്തിയായി മത്തങ്ങാ കുരു കളഞ്ഞ് കഴുകുക
.. 1... 1.5 ഗ്ലാസ് വെള്ളം ഒഴിച്ച കുക്കറിൽ വെച്ച് വേവിക്കുക/ ഒരു വിസ്സിൽ വന്നതിൻ ശേഷം ഓഫ് ,ചെയ്യുക
.... ഉരുളിയിൽ നെയ് ഒഴിച്ച് ചൂട് വന്ന ശേഷം വേവിച്ച മത്തങ്ങ ഉരുളിയിൽ ഒഴിക്കുക, കുമിളകൾ പൊട്ടി തീരും വരെ വെയിറ്റ് ചെയ്യുക ശേഷം
....ശർക്കര ഉരുക്കി , അരിച്ച് ചേർക്കുക
... എന്നിട്ട് പരമ്പരാഗത രീതിയിൽ ചെറു തീ യിൽ മൂന്നാം പാൽ രണ്ടാം പാൽ, ഒന്നാം പാൽ ചേർക്കുക
... ചുക്ക്, ഏലക്ക പൊടി പായസത്തിന് ചേർത്തിളക്കി
... കശുവണ്ടി, മുന്തിരി, തേങ്ങാ കൊത്ത്, കടല നെയ്യിൽ വറുത്ത് പായത്തിന് മേലൊ ഇടുക
...ശേഷം പായസ നിർമ്മാണ പ്രക്രീയ തീ അണച്ച് സമാപിപ്പിക്കുക.
പായസം.... ഏവർക്കും രുചിച്ച് നോക്കുവാനുള്ള സുവർണ്ണാവസരം ഈ ചിത്രങ്ങൾ നൽകുന്നതാണ്
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes