മലയാളികളുടെ മഴക്കാലത്തെ പ്രിയപ്പെട്ടഒരു നാടന്‍ രുചി..
By : Indu Jaison
ചേമ്പ് തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്തു പുഴുങ്ങി എടുക്കുക, വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം എടുക്കാം . ചേമ്പ് പുഴുങ്ങിയത് തയ്യാര്‍.
പത്തു പതിനഞ്ചു ചെറിയ ഉള്ളിയും ആവശ്യത്തിന് പച്ച മുളകും ( കാന്താരി മുളകാണു നല്ലത് ) കൂടി ഒരു പാത്രത്തില്‍ ഇട്ടു കൈ കൊണ്ട് നന്നായി തിരുമ്മി എടുത്തിട്ട് ആവശ്യത്തിന് വെളിച്ചെണ്ണയും ഉപ്പും ചേര്‍ക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes