തേങ്ങാപാൽ ഒഴിച്ച ചിക്കൻ കറി
Chicken Curry in Coconut Gravy
By : Maria John
ചേരുവകൾ: ചിക്കൻ കഷണങ്ങൾ തൊലി കളഞ്ഞത് (ഞാൻ കാൽ അല്ലെങ്കിൽ thigh അല്ലെങ്കിൽ രണ്ടും കൂടിയതു Meeryland Chicken ഉപയോഗിക്കാറ് കറിക്ക് ) സവാള, ഇഞ്ചി, വെളുത്തുള്ളി ഇവ അരിഞ്ഞത്, കറിവേപ്പില, മല്ലി, ഗരം മസാല ഫ്രഷ് ആയി പൊടിച്ചത്, ഉപ്പു, മുളകുപൊടി മഞ്ഞൾ പൊടി ടൊമാറ്റോ പേസ്റ്റ് coconut cream അഥവാ തലപ്പാൽ.
ഉണ്ടാക്കുന്ന വിധം: ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ ഉള്ളി ഇഞ്ചി വെളുത്തുള്ളി കറിവേപ്പില വഴറ്റുക. ഇതിലേക്ക് പൊടികൾ എല്ലാം ചേർത്ത് ഒരു പതിനച്ചു സെക്കന്റ് മൂപ്പിക്കുക. ഇനിയും കോഴി കഷണങ്ങൾ ഇട്ടു നല്ലപോലെ വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് തക്കാളി അല്ലെങ്കിൽ ടൊമാറ്റോ പേസ്റ്റ് ഇട്ടു വഴറ്റുക. ഇനിയും തേങ്ങാപ്പാൽ ഒഴിച്ച് നല്ലപോലെ ഇളക്കി ചാറും അഡ്ജസ്റ്റ് ചെയ്തു തിളക്കുമ്പോൾ ചെറുതീയിൽ 40 അല്ലെങ്കിൽ 50 മിനിറ്റ് വേവിക്കുക.
ഗരം മസാല എന്ന് വെച്ചാൽ ജീരകം, പെരുംജീരകം, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, താക്കോല് പുട്ടിൽ, കുരുമുളക് എന്നിവയുടെ ഒരു മിശ്രിതം. ഓരോരുത്തരും രുചി അനുസരിച്ചു അളവുകൾ മാറ്റി കൊണ്ടിരിക്കും.
ഞാൻ മല്ലിയും ഗരം മസാലയും വറുക്കാതെ പൊടിക്കും. കാരണം കറിയുടെ രുചി അത്ര സ്ട്രോങ്ങ് ആയിരിക്കില്ല. പിന്നെ അടുക്കളയിലെ മണവും കുറഞ്ഞിരിക്കും.
ടൊമാറ്റോ പേസ്റ്റ് ഉപയോഗിച്ചാൽ ചാറിനു നല്ല കൊഴുപ്പു കിട്ടും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes