തേങ്ങ നിറച്ചത് ..
By : Najimia Mahthar
ചേരുവകൾ
മൈദ -2 കപ്പ്
ഉപ്പു - ഒരു നുള്ള്
അര മുറി തേങ്ങ ചിരകിയത്
പഞ്ചസാര - അവരവരുടെ ഇഷ്ടത്തിന്
ഏലക്ക -4 എണ്ണം
നെയ്യ് -3 സ്പൂൺ
എണ്ണ -വറുക്കാൻ ആവശ്യത്തിനു
ആദ്യം മൈദ ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്ത് പൂരിക് കുഴക്കുന്ന പോലെ കുഴച് വെക്കുക .ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് അതിലേക്ക് തേങ്ങ പഞ്ചസാര ഏലക്ക ചതച്ചത് എന്നിവ ചേർത്ത് ഇളക്കുക .തേങ്ങയുടെ നിറം സ്വല്പം മാറുന്നത് വരെ ഇളക്കുക .ശേഷം കുഴച്ച മാവ് ചെറിയ ഉരുളകളാക്കി പൂരി പരത്തുന്ന പോലെ പരത്തി എടുക്കുക . പരത്തിയ മാവിന് മുകളിൽ തേങ്ങ മിശ്രിതം വെച്ച് അതിനു മുകളിൽ വീണ്ടും മാവ് പരത്തിയത് വെച്ച് അരികുകൾ ഉള്ളിലേക്ക് മടക്കി തേങ്ങ മിശ്രിതം പുറത്ത് വരില്ലെന്ന് ഉറപ്പു വരുത്തുക..ശേഷം ചൂടാകിയ എണ്ണയിലിട്ടു വറുത്തു കോരുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes