ചിക്കൻ സലോണ
By : Shejeena Salim
ചിക്കൻ -ഒരു കിലോ
കാപ്സിക്കം -ഒന്ന്
സവാള -ഒന്ന്
കൂസ -രണ്ട്
വഴുതനങ്ങ -ഒന്ന്
ഉരുളക്കിഴങ്ങ്-ഒന്ന്
മഞ്ഞൾ പൊടി-അര സ്പൂണ്‍
കറി മസാല പൊടി-രണ്ട് സ്പൂണ്‍
മല്ലി പൊടി -രണ്ട് സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ട് സ്പൂണ്‍
പച്ചമുളക് -അരിഞ്ഞത് നാല്,തക്കാളി ഒന്ന്
ഗ്രാമ്പൂ -രണ്ട്
ഉപ്പു,ഓയിൽ ,മല്ലി ഇല
ചിക്കൻ കഴുകി വൃത്തിയാക്കി വെക്കുക.കാപ്സിക്കം,കൂസ,വഴു തനങ്ങ,ഉരുളക്കിഴങ്ങ് എന്നിവ കഷ്ണങ്ങളാക്കി വെക്കുക .ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കി ഓയിൽ ഒഴിക്കുക .അതിൽ ഗ്രാമ്പൂ ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,സവാള ചേർത്ത് നന്നായി വഴറ്റുക .വാടിയ ശേഷം വെജിറ്റബിള്‍ മിക്സ് ,തക്കാളി ചേർക്കാം.അതിൽ മസാലകൾ ഓരോന്നായി ചേർക്കാം,അതിലോട്ട് കഴുകി വെച്ച ചിക്കൻ ചേർത്ത് കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പും,വെള്ളവും ചേർത്ത് വേവിച്ചെടുക്കാം .വെന്ത് കഴിഞ്ഞാൽ മല്ലി ഇല ഇട്ടു കൊടുക്കാം .(ഇത് പോലെ തന്നെ മട്ടൻ കൊണ്ടും ഉണ്ടാക്കാം) നല്ല ടേസ്ററാ എല്ലാവരും ട്രൈ ചെയ്യണേ.
By : Shejeena Salim
ചിക്കൻ -ഒരു കിലോ
കാപ്സിക്കം -ഒന്ന്
സവാള -ഒന്ന്
കൂസ -രണ്ട്
വഴുതനങ്ങ -ഒന്ന്
ഉരുളക്കിഴങ്ങ്-ഒന്ന്
മഞ്ഞൾ പൊടി-അര സ്പൂണ്‍
കറി മസാല പൊടി-രണ്ട് സ്പൂണ്‍
മല്ലി പൊടി -രണ്ട് സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ട് സ്പൂണ്‍
പച്ചമുളക് -അരിഞ്ഞത് നാല്,തക്കാളി ഒന്ന്
ഗ്രാമ്പൂ -രണ്ട്
ഉപ്പു,ഓയിൽ ,മല്ലി ഇല
ചിക്കൻ കഴുകി വൃത്തിയാക്കി വെക്കുക.കാപ്സിക്കം,കൂസ,വഴു
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes