സേമിയ പ്രഥമൻ
By : Abitha Babu
സേമിയ - 200g
തേങ്ങയുടെ ഒന്നാം പാൽ -1 cup
രണ്ടാംപാൽ - 2cup
ശർക്കര - 500 g
ജീരകം' ഏലക്ക ,ചുക്ക് പൊടിച്ചത് - 2 teaspoon
കിസ്മിസ്
നെയ്യ്
തയ്യാറാക്കുന്ന വിധം
====================
സേമിയ നെയ്യിൽ വറുത്ത് കുക്കറിൽ ഒരു വിസൽ കേട്ടതിന് ശേഷം ഓ ഫാക്കി ചൂടാറാൻ വയ്ക്കുക.പായസം ഉണ്ടാക്കുന്ന പാത്രത്തിൽ രണ്ടാം പാലും ശർക്കരയും ചേർത്ത് നന്നായി ഇളക്കി ചെറുതായി കുറുക്കി എടുക്കുക. വെന്ത സേമിയ തണുത്ത വെള്ളത്തിൽ ഒന്നു കഴുകി തേങ്ങ ശർക്കര മിശ്രിതത്തിൽ ഇട്ട് നന്നായി കുറുക്കുക.അതിലേക്ക് ഒന്നാം പാൽ ചേർത്ത് പതിയെ ഇളക്കി പൊടിച്ചുവച്ച ചുക്ക് ജീരകപ്പൊടി എന്നിവ ചേർത്ത് വാങ്ങുക.നെയ്യിൽ കിസ്മിസ് വറുത്ത് ചേർക്കുക..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes