ഫിഷ് കബ്സBy : Shejeena Salim
ദശ കട്ടിയുള്ള ഏതെങ്കിലും മീൻ വലുത് (മിൻ ക്ലിൻ ചെയ്ത കഴുകി കഷ്ണങ്ങളാക്കി അതിൽ ഉപ്പ് മഞ്ഞൾ, കുരുമുളക് പൊടി, നാരങ്ങനീര്, ഇഞ്ചി വെളുത്തുള്ളി തേച്ച് പുരട്ടി അര മണിക്കൂർ വെക്കുക ) മീനിന്റെ തലയും വാലും മാറ്റിവെയ്ക്കുക. സ്‌റ്റോക്കിന് വേണ്ടിയാണ് '.
ഇനി റൈസിന് വേണ്ടി
ബസ്മതി റൈസ് - രണ്ട് കപ്പ്
സവാള - ഒന്ന്
പച്ചമുളക് - രണ്ട്
ഇഞ്ചി വെളുത്തുള്ളി ചതച്ചത്- ഒരു സ്പൂൺ
തക്കാളി രണ്ടെണ്ണം -അരച്ചത്
കബ്സ മസാല- ഒന്നര സ്പൂൺ
മഞ്ഞൾ പൊടി - കാൽ സ്പൂൺ
പട്ട- ഒരു ക്ഷണം, ഗ്രാമ്പൂ - 4, ഏലക്ക - 6, ഉണക്ക നാരങ്ങ - 3
മല്ലി - ഒരു സ്പൂൺ,
കുരുമുളക് ഒരു സ്പൂൺ, ചെറിയ ജീരകം- ഒരു സ്പൂൺ
ഓയിൽ, ഉപ്പ്, ഉണക്കമുന്തിരി
ഒരു പാത്രത്തിൽ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി തക്കാളി, മഞ്ഞൾ പൊടി, കബ്സ മസാല മാറ്റി വെച്ച മീനിന്റെ തലയും വാലും, ഉപ്പ് നാല് കപ്പ് വെള്ളവും ചേർത്ത് വേവിക്കുക.അതിന് ശേഷം വേവിച്ച വെള്ളം അരിച്ച് മാറ്റിവെക്കുക. ഒരു പാത്രം ചൂടാക്കി ഓയിൽ ഒഴിച്ച് അതിൽ പട്ട, ചെറിയ ജീരകം, ഗ്രാമ്പൂ, ഏലക്ക ,മല്ലി, കുരുമുളക്, ഉണക്ക നാരങ്ങ എന്നിവ ചേർത്ത് പൊട്ടുമ്പോൾ അരിച്ച് വെച്ച വെള്ളം ഒഴിക്കുക, തിളച്ച് തുടങ്ങിയാൽ അരി കഴുകി അതിലോട്ട് ഇട്ട് കൊടുത്ത് വേവിക്കുക. വെന്ത ശേഷം റൈസ് ഒരു പാത്രത്തിലോട്ട് മാറ്റി ഫിഷ് വറത്തതും ഉണക്കമുന്തിരി വറത്തതും ഇട്ട് കൊടുക്കാം. ഫിഷ് കബ്സ റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes