വീണ്ടുമൊരു ഇലപ്പൊതി
By : Sherin Reji
തീ കനലിൽ വാട്ടിയ വഴയിലയുടെ മണമുള്ള ചോറും, മീൻവറുത്തതും, മുട്ട പൊരിച്ചതും, തേങ്ങാ ചമ്മന്തിയും, അച്ചാറും...
പ്രവാസികൾ എന്നോട് ക്ഷമിക്കൂ...
മുട്ട പൊരിച്ചത് : ഒരു കപ്പ് ഉള്ളി അരിഞ്ഞതിലേക്ക് 2 പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി കൊത്തി അരിഞ്ഞത്, 1 കപ്പ് തേങ്ങാ തിരുമ്മിയ്ത്, 1 സ്പൂൺ പാൽ , 5 കുരുമുളക് മണി ചതച്ചത്, ഒരു തണ്ടു കറി വേപ്പില പൊടിയായി അരിഞ്ഞതും ചേർത്ത് നന്നായി ഞെരടി എടുക്കുക
ഇതിലൊട്ടു 2 മുട്ട പൊട്ടിച്ചൊഴിച്ചു ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം.
ഇനി കല്ലിൽ വെളിച്ചെണ്ണ തൂവി പൊരിച്ചെടുക്കാം...
മീൻ വറുത്തത്: മുളകുപൊടി, കുരുമുളക് പൊടി, ചുവന്നുള്ളി എന്നിവ മയത്തില്‍ അരച്ച് ഉപ്പും ചേര്‍ത്ത് മീനില്‍ പുരട്ടി കുറച്ചു സമയം വച്ചോളൂ... ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടായാൽ മീന്‍ കഷണങ്ങള്‍ പെറുക്കിയിട്ട് രണ്ടു വശവും മാറി മാറി മറിച്ചിട്ട് മൂപ്പിച്ചെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes