Caramel Cream Shot
By : Shahana Hk Siraj
പാനില്‍ 3 tbsp ഷുഗര്‍ ഇട്ട് ബ്രൗണ്‍ കളര്‍ ആയാല്‍ നട്സ് ഇട്ട് മിക്സ് ചെയ്ത് ഗ്രീസ് ചെയ്ത പ്ലേറ്റില്‍ വെച്ച് കൂള്‍ ആയാല്‍ പൊടിച്ച് വെക്കുക.
1 പേക്കറ്റ് ബിസ്ക്കറ്റ് പൊടിച്ച് വെക്ക.50ഗ്രാം melted butter ചേര്‍ത്ത് മിക്സ് ചെയ്യ.
2 sache വിപ്പിങ്ങ് പൗഡര് 1/4 കപ്പ് തണു പാലില്‍ ബീറ്റ് ചെയ്ത് പൊങ്ങിവരുമ്പോള്‍ 1/4 കപ്പ് ഫ്രഷ് ക്രീം മില്‍ക്ക്മെെഡ് ചേര്‍ത്ത് ബീറ്റ് ചെയ്യ.പൊടിച്ച് വെച്ച നട്സ് ഇട്ട് മിക്സ് ചെയ്യ.(കുറച്ച് ഡെക്കറേഷനു വെക്കണം)
കപ്പില്‍ ബിസ്ക്കറ്റ് ഇടുക. ക്രീം ഒഴിച്ച് വീണ്ടും ബിസ്ക്കറ്റ് ബിസ്ക്കറ്റ്.മേലെ ക്രീം നട്സ് വെച്ച് അലങ്കരിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes