കാരമൽ പുഡ്ഡിംഗ് / Caramel Pudding
By : Anjali Abhilash
പാൽ : 1 ലിറ്റർ
മുട്ട : 3 എണ്ണം
പഞ്ചസാര: 1 കപ്പ് + 2 table spoon
Custard പൌഡർ : 1 table spoon
വാനില എസ്സെൻസ്: 1/4 tea spoon
ജലാറ്റിൻ: 2 table spoon
തണുത്ത വെള്ളം: 1/2 കപ്പ്
മുട്ട : 3 എണ്ണം
പഞ്ചസാര: 1 കപ്പ് + 2 table spoon
Custard പൌഡർ : 1 table spoon
വാനില എസ്സെൻസ്: 1/4 tea spoon
ജലാറ്റിൻ: 2 table spoon
തണുത്ത വെള്ളം: 1/2 കപ്പ്
ജലാറ്റിൻ ഒരു സ്റ്റീൽ പാത്രത്തിൽ ഇട്ടു തണുത്ത വെള്ളം ഒഴിച്ച് കുതിരാൻ വെക്കുക
ഒരു കാൽ കപ്പ് പാൽ മാറ്റി വെച്ചു ഭാക്കി പാൽ നന്നായി തിലപ്പുച്ചു മാറ്റി വെക്കുക
മുട്ട നന്നായി ബീറ്റ് ചെയ്‌തു വെക്കുക
മാറ്റി വെച്ച പാലിലേക്കു custard powder ചേർത്ത് നന്നായി mix ചെയ്യുക
Custard പൌഡർ ചേർത്ത പാലും, അടിച്ചു വെച്ച മുട്ടയും 1 കപ്പ് പഞ്ചസാരയും വാനില എസ്സെൻസും തിളപ്പിച്ചു ആറിയ പാലിലേക്കു ചേർത്ത് നന്നായി ഇളക്കുക
ഈ പാൽ മിശ്രിതം ചെറിയ തീയിൽ വെച്ച് നല്ല കട്ടി ആവും വരെ തിളപ്പിക്കുക
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കുക. തിളച്ചു വരുമ്പോൾ തീ low flame il ആക്കി കുതിർത്തു വെച്ച ജലാറ്റിൻ പാത്രത്തോട് കൂടി ഇറക്കി വെച്ച് liquid ആക്കി എടുക്കുക (double boiling method)
ഈ ജലാറ്റിൻ liquid പാലിലേക്കു ചേർത്ത് നന്നായി മിക്സ് ചെയ്യുക
പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന tray റെഡി ആയി വെക്കുക
2 table spoon പഞ്ചസാര ഒരു പാനിലേക്കു ഇട്ട് ചെറിയ തീയിൽ ബ്രൗൺ നിറം ആവും വരെ caramalize ചെയ്യുക
Caramalize ചെയ്‌ത പഞ്ചസാര പുഡ്ഡിംഗ് ട്രെയിലേക്കു ഒഴിച്ച് എല്ലാ ഭാഗത്തേക്കും spread ചെയ്യുക
ഇതിലേക്ക് തയ്യാറാക്കിയ പാൽ മിശ്രിതം ഒഴിച്ച് ചൂട് മാറാൻ മാറ്റിവെക്കുക
ചൂട് മാറിയാൽ ഫ്രിഡ്‌ജിൽ 5 to 6 hours സെറ്റ് ആവാൻ വെക്കുക
നന്നായി സെറ്റ് ആയി കഴിഞ്ഞാൽ ഒരു പ്ലേറ്റിലോട്ടു സാവദാനം പുഡ്ഡിംഗ് ട്രേ കമഴ്ത്തി പുഡ്ഡിംഗ് പുറത്തേക്കെടുത് serve ചെയ്യുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes