CHEMBU UPPERI /CHEMBU CHIPS
ചേമ്പു ഉപ്പേരി/ചേമ്പു ചിപ്സ്
By : Indulekha S Nair
കുട്ടി ആയിരുന്നപ്പോൾ ഓണത്തിന് സ്കൂൾ അടയ്ക്കുമ്പോൾ നാട്ടിൽ പോവുമായിരുന്നു അവിടെ ചെല്ലുമ്പോൾ ആദ്യം തന്നെ അമ്മുമ്മയുടെ ഉപ്പേരികൾ കഴിക്കാനാണ് ഇഷ്ടം ....നേരത്തെ ഉപ്പേരി ഒക്കെ വറുത്തു വച്ചിട്ടുണ്ടാകും ....കയറി ഇറങ്ങി തീർക്കാതിരിക്കാൻ എല്ലാം ഒളി കേന്ദ്രത്തിൽ ആയിരിക്കും അമ്മൂമ്മ സൂക്ഷിക്കാറുള്ളത് ....എന്ത് രസമായിരുന്നു ആ കാലമൊക്കെ അതിലെ ഒരു ചിപ്സ് ആണ് ചേമ്പു കൊണ്ടുള്ള ചിപ്സ് ..കായ ഉപ്പേരിയെക്കാൾ എനിക്കിഷ്ടംചേമ്പു ആണ് ....
ഉണ്ടാക്കാൻ എളുപ്പം
ചെറിയ ചേമ്പു നന്നായി വൃത്തിയാക്കി ഖനം കുറച്ചു വട്ടത്തിൽ അരിയുക വെളിച്ചെണ്ണ ചൂടാവുമ്പോൾ അതിലേയ്ക്ക് ഇട്ടു മൂത്തു വരുമ്പോൾ ഉപ്പു വെള്ളത്തിൽ മഞ്ഞൾ കലക്കി അതിലേയ്ക്ക് തളിക്കുക ( നല്ല തീ കൂട്ടി വച്ച് വേണം തളിക്കാൻ ) ഒന്നിളക്കി കോരുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes