Dates shake ഈന്തപ്പഴം ഷേയ്‌ക്ക് By : Rebina Shanuതയാറാക്കുന്ന വിധംഈന്തപ്പഴം കുരു കളഞ്ഞ് അരച്ചെടുക്കുക. ഒരു പാത്രത്തില്‍ പാലും പഞ്ചസാരയും ഈന്തപ്പഴവും എടുത്ത് തിളപ്പിക്കുക. ചൂടാറിയ ശേഷം ഫ്രിഡ്‌ജില്‍വച്ച് തണുപ്പിക്കുക. ഇത് ഒരു ഗ്ലാസില്‍ ഒഴിച്ച ശേഷം venamenkil ഐസ് ക്യൂബ് koode ettu വിളമ്പാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes