Easy Home Made Butterscotch Ice cream
By : Anjali Abhilash
Ingredients
വിപ്പിംഗ് ക്രീം 2 cup
പാൽ 1 cup
കണ്ടെന്സ്ഡ് മിൽക്ക് 1 tin
പ്രലൈൻ നട്‌സ് 1/2 cup
ബട്ടർ സ്കോച്ച് എസ്സെൻസ് 1 tea spoon
വിപ്പിംഗ് ക്രീം ഒരു പാത്രത്തിലേക്കി ഒഴിച്ച് നന്നായി ബീറ്റ് ചെയ്‌തു എടുക്കുക
ഇതിലേക്ക് പാലും കണ്ടെന്സ്ഡ് മിൽക്ക് ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക
ഇതിലേക്ക് ബട്ടർ സ്കോച്ച് എസ്സെൻസ് ചേർത്ത് ഇളക്കി ഫ്രീസറിൽ ഒരു 2 to 3 hours വെക്കുക
2 to 3 hours ണ് ശേഷം പുറത്തേക്കെടുത് പ്രലൈൻ നട്‌സ് ചേർത്തു നന്നായി മിക്സ് ചെയ്‌തു സെറ്റിങ് ട്രെയിൽ ഒഴിച്ച് ഫ്രീസറിൽ സെറ്റ് ആവാൻ വെക്കുക
നന്നായി സെറ്റ് ആയി കഴിഞ്ഞാൽ ഒരു ഐസ്ക്രീം scooper ഉപയോഗിച്ച് സ്കൂപ് ചെയ്‌തു serve ചെയ്യാം
കുറച്ചു പ്രലൈൻ നട്‌സ് മുകളിൽ ഇടാം.
പ്രലൈൻ നട്‌സ് ഉണ്ടാക്കാൻ
പഞ്ചസാര 1 cup
Chopped nuts 1 cup
ബട്ടർ 1 table spoon
പഞ്ചസാര caramelize ചെയ്യുക
Flame off ആക്കിയത്തിനു ശേഷം അതിലേക്കു അല്പം ബട്ടർ ചേർക്കുക
നന്നായി മിക്സ് ആക്കിയ ശേഷം chopped nuts ചേർക്കുക. Almonds, cashew nuts, ഏതും ഉപഗോഗിക്കാം
ഇതു ഒരു എണ്ണ തടവിയ പാത്രത്തിലേക്ക് മാറ്റി നന്നായി തണുക്കാൻ വെക്കുക. ശേഷം പൊട്ടിച്ചു എടുക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes