തേങ്ങാ അരച്ച മീൻകറി (Fish Curry)
By : Sharna Lateef
വളരെ എളുപ്പമാണ് തയ്യാർ ആക്കാൻ
മീൻ - അര കിലോ
തേങ്ങാ - ഒരു മുറി
ചുവന്നുള്ളി - 5 എണ്ണം
മുളകുപൊടി - ഒരു ടി സ്പൂൺ
മഞ്ഞൾപ്പൊടി - അര ടി സ്പൂൺ
ഇത്രേം കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ച് വെക്കണം .
പച്ചമുളക് കീറിയത് - എരിവ് അനുസരിച്
തക്കാളി - 1 വലുത്
കുടംപുളി - 3 എണ്ണം ( പച്ചമാങ്ങാ ചേർത്താലും നല്ലതാണു )
ഉലുവ - കാൽ ടി സ്പൂൺ
ഇഞ്ചി നീളത്തിൽ അരിഞ്ഞത് - ഒരു ടി സ്പൂൺ
കറി വേപ്പില
ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ഒരു സ്പൂൺ എണ്ണ ഒഴിച്ച് ഉലുവ പൊട്ടിച്ച ശേഷം ഇഞ്ചി , കറി വേപ്പില ചേർക്കുക .അതിനു ശേഷം അരപ്പും ആവശ്യത്തിന് വെള്ളവും, pachamulakum ചേർക്കുക .തിളച്ചു വരുമ്പോൾ കുടംപുളിയും ,ഉപ്പും ,മീനും ചേർത്ത് അടച്ചു വെച്ച് വേവിക്കണം .ഒരു പകുതി വേവാകുമ്പോൾ തക്കാളി മുറിച്ചു ചേർക്കാം .ലാസ്‌റ് കുറച്ചു കറി വേപ്പിലയും കൂടി ചേർക്കാം .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes