KAAYA THOLI THORAN - കായ തൊലി തോരൻ
By : Indulekha S Nair
ചെറുപയർ വൻപയർ ചേർത്തും വയ്ക്കാം
കായ വറുത്തു കഴിഞ്ഞാൽ നമ്മൾ അതിന്റെ തൊലി ഒരിക്കലും വേസ്റ്റ് ആക്കരുത് അത് കൊണ്ട് തോരൻ ഉണ്ടാക്കിയാൽ സൂപ്പർ ആണ് ......
കായ തൊലി ചെറുതായി അരിഞ്ഞു ഉപ്പും മഞ്ഞൾപൊടിയും മുളക് പൊടിയും ചേർത്ത് കടുക് വറുത്തു(കുറച്ചു (ഉഴുന്ന് ചേർത്ത് കടുക് വറുക്കുക ) ഇത്തിരി വെള്ളം തളിച്ച് അടച്ചു വച്ച് വേവിക്കുക....വെന്തു കഴിഞ്ഞാൽ തേങ്ങയും ചെറിയ ഉള്ളിയും തിരുമ്മി ചേർത്ത് ഇളക്കി എടുക്കുക .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes