ടpecial Beef fry
By : Abitha Babu
ആവശ്യമുള്ള സാധനങ്ങൾ
ബീഫ് - I Kg
ചുവന്നുള്ളി - 250 g
വെളുത്തുള്ളി - 1 കുടം
പച്ചമുളക് - 3
ഇഞ്ചി - 1 കഷ്ണം
കുരുമുളക് - I സ്പൂൺ
വേപ്പില - 2 തണ്ട്
മുളക് പൊടി - 2 സ്പൂൺ
മഞ്ഞൾപ്പൊടി - 1/2 സ്പുൺ
ഗരം മസാലപ്പൊടി - 1 1/2 സ്പൂൺ
മല്ലിപ്പൊടി - 1 സ്പൂൺ
ഉപ്പ്
വെളിച്ചണ്ണ
ഉണ്ടാക്കുന്ന വിധം
ഉളളി, വെളുത്തള്ളി
പച്ചമുളക്, ഇഞ്ചി ,കുരുമുളക്, പൊടികളെല്ലാം കൂടി നന്നായി അരച്ച് ബീഫിൽ കൈെ കൊണ്ട് നന്നായി തിരുമി ഉപ്പും ചേർത്ത് കുക്കറിൽ 5 വി സൽ കേൾക്കുന്നത് വരെ വേവിക്കുക.അതിനുശേഷം ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വേപ്പില ഇട്ട് വേവിച്ച ബീഫ് ചേർത്ത് നന്നായി വരട്ടിയെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes