Puliyum Mulakum
By : Sijiniranj Siji
ഇതിൻെറ പേര്
പുളിയും മുളകും എന്നാണ് പൊതുവേ പറയുന്നത്
1പപ്പടക്കമ്പിയിൽ കോർത്ത് ചുട്ടെടുത്ത വററൽ മുളക് 15
2പിഴുപുളി -നെല്ലിയ്ക്കാ വലുപ്പം
3ഉപ്പ് - ആവശ്യത്തിന്
4വെളിച്ചെണ്ണ 2വല്യ സ്പൂൺ
5ചുവന്നുള്ളി 6
1,2,3,5 ചേരുവകൾ അര കല്ലിലോ മിക്സിയിലോ ഒത്തിരി അരയ്ക്കാതെ എന്നാൽ ചതച്ചുമില്ല എന്ന പരുവത്തിൽ എടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി എടുത്ത് ഉപയോഗിയ്ക്കാം
ചീനി പുഴുങ്ങിയത് ,പഴങ്ങഞ്ഞി ,ചൂട് ചോറ്,ഇതൊക്കെയാണ് കോംപിനേഷൻ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes