Special Chicken Roast. നള പാചകം....ചിക്കൻ റോസ്റ്റ് ...
By : Christopher James Arattukulam
ഒന്നരകിലോ ചിക്കനിൽ പുളിയില്ലാത്ത ഒരു കപ്പ് തൈര് , 2 ടേബിൾ സ്പൂൺ വീതം മുളകുപൊടി ,ചിക്കൻമസാല , കുരുമുളകുപൊടി , നെയ്യ്,ഗരംമസാല...ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടി , 50gm ജിൻജർ ഗാർലിക് പേസ്റ്റ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു 1/2 മണിക്കൂർ വെച്ചതിനു ശേഷം വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക. പകുതി ഫ്രൈ ആകുമ്പോൾ വഴറ്റിയ സവാള 4 എണ്ണം അരിഞ്ഞതും . 2 സ്പൂൺ മുളകുപൊടിയും , വെളുത്തുള്ളി ചതച്ചതും , കുരുമുളകുപൊടിയും ചേർത്ത് ചെറുതീയിൽ അടച്ചു വെക്കുക .നന്നായി ഫ്രൈ ആകുമ്പോൾ തേങ്ങാകൊത്തും 2 ഉരുളകിഴങ്ങും പച്ചമുളകും കറിവേപ്പിലയും ഫ്രൈ ചെയ്തു ചേർക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes