ഗോതമ്പു വെള്ളെപ്പം / Wheat Velleppam
By : Anjali ABhilash
ഗോതമ്പ് പൊടി: 2 കപ്പ്
യീസ്റ്റ്: 1/2 tea spoon
കട്ടി തേങ്ങാപാൽ: 3/4 കപ്പ്
ഇളം ചൂട് വെള്ളം: 1/4 കപ്പ്
പഞ്ചസാര: 3 Table Spoon
ഉപ്പ്: പാകത്തിന്
വെള്ളം: 1/2 കപ്പ്
ഇളം ചൂടുവെള്ളത്തിലേക്ക് യീസ്റ്റ്, 1 table സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി ഒരു 10 മിനിറ്റ് മാറ്റി വെക്കുക
ഗോതമ്പു പൊടിയും തേങ്ങ പാലും യീസ്റ്റ് മിശ്രിതവും നന്നായി കട്ട ഇല്ലാതെ കലക്കി എടുക്കുക. അപ്പത്തിന്റെ മാവിന്റെ അതെ കട്ടി ആയിരിക്കണം മാവ്. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം
ഈ മാവ് ഒരു 7 മുതൽ 8 മണിക്കൂർ ferment ആവാൻ മാറ്റി വെക്കുക
ശേഷം പാകത്തിന് ഉപ്പും ഭാക്കി പഞ്ചസാരയും ചേർത്ത് അപ്പ ചട്ടിയിൽ ഒഴിച്ച് ചുട്ടെടുക്കാം
ചൂടോടെ ചിക്കൻ/വെജിറ്റബിൾ കറിക്കൊപ്പം കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes