White Rajma Masala
By : Sangeetha Anil
ഒരു കപ്പ് white rajma ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേകിക്കുക..1 table സ്പൂൺ എണ്ണ ചൂടാക്കി കടുകും ജീരകവും പൊട്ടി ക്കുക..രണ്ടു നുള്ള് കായപ്പൊടിയും ചേർക്കുക.. ഒരു സവാള അഞ്ചു വെളുത്തുള്ളി ഒരു ചെറിയ കഷണംഇ ഞ്ചി യും ചതച്ചത് ചേർത്ത് വഴറ്റുക..നന്നായി വഴന്നു കഴിയുമ്പോൾ അര സ്പൂൺ മഞ്ഞൾ പൊടി, ഒരു സ്പൂൺ മുളക് പൊടി , ചേർത്ത് നന്നായി മൂത്തിട്ടു ഒരു തക്കാളി ചതച്ചതും ചേർത്ത് നന്നായി ഇളക്കുക ..അതിലേക്ക് കൊപ്ര ( ഗ്രേ റ്റു ചെയ്തു ലൈറ്റ് ബ്രൗൺ കളറിൽ വറുത്തു വെള്ളം ചേർക്കാതെ മിക്സിയിൽ നന്നായി അരച്ച ത് ) ചേർക്കുക.അര സ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി വഴറ്റിയിട്ടു അതിലേക്ക് വേകിച്ച രാജ്മ ചേർത്ത് അല്പം വെള്ളം കൂടി ഒഴിച്ച് (rajma വേകിച്ച വെള്ളം ഉണ്ടേൽ അത് ചേർക്കുക ) കുറച്ചു നേരം അടച്ചു വെച്ച് വേകിക്കുക അതിലേക്ക് ഒരു capsicum ചെറിയ ക ഷ് ണ മായി മുറിച്ചിട്ടു ഒന്ന് വഴറ്റുക കുറച്ചു മല്ലിയില തൂവി ചൂടോടെ ചാപ്പത്തിക്കൊപ്പം കഴിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes