Bachelors ബീഫ് ഫ്രൈ.
By: Vi SH NU
ചേരുവകൾ:
ബീഫ് 1 kg
സബോള -2 പീസ്
വറ്റൽ മുളക് : 6 എണ്ണം
പച്ച മുളക് : 3 എണ്ണം
തക്കാളി : 2 ennam
ഇഞ്ചി : 1 ചെറിയ പീസ്
വെളുത്തുള്ളി : 6 അല്ലി
കുരുമുളക് പൊടി: 1/2 ടീസ് സ്പൂണ്‍
ഗരം മസാല : 1/2 ടീസ് സ്പൂണ്‍
മീറ്റ് മസാല : 4 ടീസ് spoon
തയാറാക്കുന വിധം :
ആദ്യം ബീഫ് നന്നായി കഴുകി 2 ടീസ് സ്പൂണ്‍ മീറ്റ് മസാലയിൽ നന്നായി പുരട്ടി വെക്കുക.
പിന്നെ ഒരു ഫ്രയിംഗ് പാനിൽ എണ്ണ ചൂടാക്കി കടുക് വരുതടിനു ശേഷം വട്ടല്മുളകും കറിവേപ്പിലയും ചേര്ക്ക.
എനിട്ട് കനം കുറച്ച അറിഞ്ഞ 2 സബോള ചേര്ത് നന്നായി വഴറ്റുക .
ചതച്ച ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും സമം സമം ചേര്ക്ക. എനിട്ട് നന്നായി വഴറ്റുക..
അതിനു ശേഷം കനം കുറച്ചു അരിഞ്ഞ തക്കാളി കൂടെ ചെർകുക.
പിന്നെ അതിലേക് ബാക്കിയുള്ള 2 ടീസ് സ്പൂണ്‍ മീറ്റ് മസാലയും കുരുമുളക് പൊടിയും ഗരം masaslayuam കൂടി ചേര്ത് വഴറ്റി നല്ല പേസ്റ്റ് രൂപത്തിലാക്കുക .
ഇനി മസാല പുരട്ടി വെച്ചിരികു്ന ബീഫ് ചെർകുക.. വെള്ളം ചെര്കേണ്ട ആവശ്യമില.
ആവശ്യത്തിനു ഉപ്പു ചേർത്ത് അടച്ചു വെച്ച വേവികുക. ഇടക് നന്നായി ഇളക്കി കൊടുക്കുക.
വെള്ളം അവസ്യമെങ്കിൽ ചൂടാക്കിയ വെള്ളം ചെറിയ അളവിൽ മാത്രം ചെർകുക
(bachelors ടിപ്: സബോള നന്നായി പെട്ടെന്ന് വഴറ്റി എടുക്കാൻ 4 മിനിറ്റ് ഒവെനിൽ വെക്കുക )
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes