ഇന്നത്തെ എന്റെ പരീക്ഷണം, എല്ലാര്ക്കും അറിയാവുന്ന റെസിപ്പി ആണ്. ഇത് എന്റെ സ്റ്റൈൽ.
ബീറ്റ്റൂട്ട് ഉരുളകിഴങ്ങു മെഴുക്കുവരട്ടി
By : Chandra Anambalath
ബീറ്റ്റൂട് - 1
ഉരുളക്കിഴങ് -1
പച്ചമുളക് - 3 (നെടുകെ കീറിയത്)
കുരുമുകള് ചതച്ചത് - 1 സ്പൂൺ
ഉപ്പ് - 1 സ്പൂൺ
ഓയിൽ - 1 സ്പൂൺ
ചൊറുക്കാ - 1/ 4 സ്പൂൺ
ഉരുളക്കിഴങ് -1
പച്ചമുളക് - 3 (നെടുകെ കീറിയത്)
കുരുമുകള് ചതച്ചത് - 1 സ്പൂൺ
ഉപ്പ് - 1 സ്പൂൺ
ഓയിൽ - 1 സ്പൂൺ
ചൊറുക്കാ - 1/ 4 സ്പൂൺ
ബീ റ്റ്റൂട്ടും ഉരുളക്കിഴങ്ങും നീളത്തിൽ അറിഞ്ഞു വക്കുക, ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ ഒഴിച്ച് അതിലേക്കു അരിഞ്ഞുവെച്ച ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും ചേർക്കുക, ഉപ്പു, ചതച്ചുവച്ച കുരുമുളക് പച്ചമുളകും കറിവേപ്പിലയും ചേർത്ത് 10 മിനിട് വഴറ്റുക. ഇറക്കാൻ നേരത്തു കുറച്ചു ചൊറുക്കാ ചേർക്കുക(മധുരം കുറക്കാൻ വേണ്ടി ഞാൻ ചേർത്തതാണ് , )
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes