ചെറുനാരങ്ങ അച്ചാർ
By : Athira Satheesh
പെട്ടന്നു തയ്യാറാക്കാൻ പറ്റിയ ഒരു അച്ചാറാണ് ഇതു. .
ചെറുനാരങ്ങ - 6 എണ്ണം
വെളുത്തുള്ളി - 10 അല്ലി
മുളകുപൊടി - 4 സ്പൂൺ
കടുക് - 1സപൂൺ
ഉലുവ - 1 സ്പൂൺ
കായo പൊടി - 1 സ്പൂൺ
ഉപ്പു - ആവശ്യത്തിന്
വിനാഗിരി - 2 സ്പൂൺ
നല്ലെണ്ണ - 4 സ്പൂൺ
കറിവേപ്പില - 2 തണ്ട്
തയ്യാറാക്കുന്ന വിധം --- എണ്ണ ചൂടാക്കി നാരങ്ങാ വറുത്തു കോരുക (നാരങ്ങാ ഒന്നു പൊള്ളച്ചാൽ മതിട്ടോ). ആ എണ്ണയിൽ തന്നെ കടുകുo ഉലുവയും വറുത്തെടുക്കുക. മുളകുപൊടി ഒന്നു ചൂടാക്കുക. . ഇനി മുളക് പൊടിയും കായവും ഉലുവയും കടുകും ഉപ്പും കൂടെ മിക്സിയിൽ പൊടിച്ചെടുക്കുക. . രണ്ടായി കീറിയ വെളുത്തുള്ളി, നാരങ്ങാ ഇതിലേക്ക് പൊടികളും എണ്ണയും വിനാഗിരിയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി കൂട്ടി വെക്കുക. . അച്ചാർ റെഡി. . ( ഞാൻ രാവിലെ ഉണ്ടാക്കിട്ടു രാത്രി use ചെയ്തുട്ടോ)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes