മുട്ടയപ്പ൦
By : Fathima Mayalakkara
പച്ചരി-2കപ്പ് വെളളത്തില് കുതി൪ത്ത് എടുത്തത്
മൈദ-1ടേബീ സ്പൂണ്
ചോറ്-1കപ്പ്
മുട്ട-1
ഉപ്പ്-ആവശ്യത്തിന്
എല്ലാ ചേരുവകളു൦ പച്ചരിയില് യോജിപ്പിച്ച് മിക്സിയില് കുറച്ച് വെളള൦ ചേ൪ത്ത് കട്ടിയില് അരച്ചെടുക്കുക,
ശേഷം,ഉണ്ണിയപ്പ ചട്ടിയില്‍എണ്ണയൊഴിച്ച് ചൂടായശേഷം ഓരോ കുഴിയിലേക്കും മാവൊഴിച്ച് ചുട്ടെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post