തരിപ്പോള :ഒരു മലബാർ പലഹാരം ആണ്. 
By : Asha Faisal
Ingredients:
Egg 3
Sugar 1Cup (Aprox. )
റവ 1Cup
ഏലക്ക 2
നെയ്യ് 1Sppon
cahew,kismis 4,5
ഒരു ഗ്ലാസിൽ egg പൊട്ടിച്ചൊഴിച്ചു അതേ അളവിലാണ് റവയും sugarum എടുക്കേണ്ടത്. ആദ്യം മുട്ടയും പഞ്ചസാര യും യോജിപ്പിച്ചു നന്നായി ബീറ്റ് ചെയ്തു പതപ്പിക്കണം. പിന്നെ റവയും ഏലക്കാപ്പൊടി യും ചേർത്തു spoon കൊണ്ട് fold ചെയ്‌തെടുക്കണം. ഇനി കുക്കർ അടുപ്പത്തുവച്ചു നെയ്യൊഴിച്ചു ചൂടാവുമ്പോ മാവൊഴിച്ചു തീ കുറച്ചു അടച്ചു വച്ചു വേവിക്കണം.Aprox 10Mint ശേഷം തുറന്നു വറുത്ത cashew, kismis മുകളിൽ വെച്ച് 2Mint കൂടി അടച്ചു വച്ചു വേവിക്കണം. ഇപ്പൊ നമ്മുടെ തരിപ്പോള റെഡി ആയിട്ടുണ്ടാവും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post