പുട്ട് ഉപ്പുമാവ്
By : Ammu Muraleedharan
അരിപ്പൊടി 250 ഗ്രാം
കാരറ്റ് 1
ബീൻസ് 8എണ്ണം
സവാള 1
ഇഞ്ചി 1കഷ്ണം
പച്ചമുളക് 1
ഉപ്പ്,കടുക്, വറ്റൽ മുളക്,കറിവേപ്പില
വെളിച്ചെണ്ണ ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
അരിപ്പൊടി ആവശ്യത്തിന് വെള്ളവും ഉപ്പ് ഇട്ട് കട്ടപിടിക്കാതെ കൈ കൊണ്ട് നന്നായി പൊടിച്ചു എടുക്കണം.മാവിന് മാർദ്ദവം കിട്ടാൻ മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക.ഇത് ഇഡലിതട്ടിലിട്ടു ആവിയിൽ വേവിക്കുക.
പാനിൽ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിച്ചു വറ്റൽ മുളക്,കറിവേപ്പില ഇടുക.ശേഷം സവാള, കാരറ്റ്,ബീൻസ് ,ഇഞ്ചിചെറുതായി അരിഞ്ഞത് ഇട്ട് ഇളക്കി അടച്ചു വച്ച് വേവിക്കുക.അൽപ്പം ഉപ്പും ചേർത്ത് ഇളക്കുക.ആവിശമെങ്കിൽ
ചെറു ചൂടു വെള്ളം തളിക്കുക.എന്നിട്ട് പുട്ട് പൊടിച്ചു ചേർത്ത് നന്നായി ഇളക്കുക. നെയ്യിൽ മൂപ്പിച്ച അണ്ടിപ്പരിപ്പ്, കിസ്മസ്സ് എന്നിവ ഇടുക. പുട്ട് ഉപ്പുമാവ് റെഡി.ഇത് പപ്പടവും കൂട്ടി കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes