പുംപ്കിൻ ഹൽവ /മത്തങ്ങാ ഹൽവ
By : Shiji Benny
മത്തങ്ങാ ഗ്രേറ്റ് ചെയ്തെടുത്തു - 1 കപ്പ്
നയി- 5 ടീസ്പൂൺ
ശർക്കര -250 ഗ്രാം ഗ്രേറ്റ് ചെയ്തത്
ഏലക്ക പൊടിച്ചത് -1 ടീസ്പൂൺ
അണ്ടിപ്പരിപ്പ് കിസ്മിസ് ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി : പാൻ ചൂടാകുമ്പോൾ 2 സ്പൂൺ നയി ഒഴിക്കുക മത്തങ്ങാ ചേർത്ത് ഇളക്കി മയം വരുമ്പോൾ ശർക്കര അല്പം വെള്ളം ചേർത്ത് ലയിനിയാക്കി അരിച്ചു ചേർത്തുകൊടുക്കാം ഇത് കുറുകിവരുമ്പോൾ ബാക്കി നയി കൂടെ ചേർത്ത് ഇളക്കികൊടുക്കണം ഏലക്കാപ്പൊടി ചേർത്ത് ഇളക്കി അണ്ടിപരിപ്പും കിസ്മിസും ചേർത്ത് നന്നായി യോചിപ്പിച്ചു എടുക്കാം . തണുത്തു കഴിയുമ്പോൾ ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം കുപ്പിയിലാക്കി സൂക്ഷിച്ചാൽ ഫ്രിഡ്ജിൽവെച്ചു കുറച്ചുദിവസം ഉപയോഗിക്കാം . മത്തങ്ങാവിരോധിയായ എന്റെ മകൾ നന്നായി ആസ്വദിച്ചു .സൂക്ഷിച്ചുവെക്കാൻ കിട്ടിയില്ല എന്നേ പറയേണ്ടു

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes